Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protests

Kasaragod

മ​ല​യാ​റ്റു​ക​ര ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ പ്രതിഷേധം ശക്തമാകുന്നു

എ​ണ്ണ​പ്പാ​റ: മ​ല​യാ​റ്റു​ക​ര ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രെ ജ​ന​ങ്ങ​ളു​ടെ പ​ക്ഷ​ത്തു​നി​ന്നു​കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ക്കാ​ൻ കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ത​യാാ​റാ​ക​ണ​മെ​ന്ന് ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ നേ​താ​വ് സി.​കെ. ജാ​നു പ​റ​ഞ്ഞു. ക്വാ​റി​ക്കെ​തി​രാ​യി നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ന്‍റെ 112-ാം ദി​വ​സം സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും ജീ​വി​ത​വും നി​ല​നി​ർ​ത്താ​നാ​യി ഒ​രു നാ​ടു​ത​ന്നെ സ​മ​രം ന​ട​ത്തു​മ്പോ​ൾ പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​നം മ​റ്റു​ള്ള​വ​രു​ടെ മേ​ൽ കു​റ്റം ചു​മ​ത്തി ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ജി​യോ​ള​ജി വ​കു​പ്പും സാ​മ്പ​ത്തി​ക-​രാ​ഷ്ട്രീ​യ സ​മ്മ​ർ​ദങ്ങ​ൾ​ക്കു വ​ഴ​ങ്ങി ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ൻ​കി​ട ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യാ​ലും ആ ​പ്ര​ദേ​ശ​വു​മാ​യി ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ മ​ര്യാ​ദ കാ​ട്ട​ണം. അ​ല്ലാ​തെ നി​യ​മ​വി​രു​ദ്ധ​മാ​യും പ​ബ്ലി​ക് ഹി​യ​റിം​ഗ് പോ​ലും ന​ട​ത്താ​തെ​യും മു​ക​ളി​ൽ നി​ന്നു കി​ട്ടി​യ അ​നു​മ​തി​യു​ടെ പേ​രി​ൽ ക്വാ​റി മാ​ഫി​യ​യ്ക്കൊ​പ്പം നി​ൽ​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്ന് സി.​കെ. ജാ​നു പ​റ​ഞ്ഞു.

സ​മ​ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​സി താ​യ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ സ​ജി​ത ശ്രീ​കു​മാ​ർ, പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷ് കാ​ട്ടു​മാ​ടം, ര​മേ​ശ​ൻ മ​ല​യാ​റ്റു​ക​ര, ച​ന്ദ്ര​ൻ പ​ര​പ്പ, സി.​വി. ശി​വ​ദാ​സ​ൻ, ഒ.​കെ. പ്ര​ഭാ​ക​ര​ൻ, സു​രേ​ന്ദ്ര​ൻ കാ​ലി​ക്ക​ട​വ്, കൃ​ഷ്ണ​ൻ മൂ​പ്പി​ൽ, മ​ധു മൂ​പ്പി​ൽ, സു​ധീ​ഷ് അ​ടു​ക്കം, എം.​ഡി. രാ​ജ​ൻ, ച​ന്ദ്ര​ൻ വേ​ങ്ങ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

എഎഫ്ഡി ദേശീയ പാർട്ടി കോൺഗ്രസിനെതിരേ വൻ പ്രതിഷേധം; പതിനായിരങ്ങൾ തെരുവിൽ

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി​യു​ടെ (എ​എ​ഫ്ഡി) ദേ​ശീ​യ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ക്കു​ന്ന തൂ​രി​ങ്ങ​ൻ സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ എ​ർ​ഫു​ർ​ട്ടി​ൽ വ​ൻ പ്ര​തി​ഷേ​ധ​വും സം​ഘ​ർ​ഷാ​വ​സ്ഥ​യും.

പാ​ർ​ട്ടി സ​മ്മേ​ള​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ ന​ഗ​രം ക​ന​ത്ത പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡു​ക​ളും ട്രാം ​സ​ർ​വീ​സു​ക​ളും ത​ട​സ​പ്പെ​ടു​ത്തി.

ചി​ല​യി​ട​ങ്ങ​ളി​ൽ ക​ല്ലേ​റും പ​ട​ക്ക​പ്ര​യോ​ഗ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ടു. പ്ര​തി​ഷേ​ധം നി​യ​ന്ത്രി​ക്കാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ​യാ​ണ് ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

20,000 പ്ര​തി​ഷേ​ധ​ക്കാ​ർ, 6,000 പോ​ലീ​സു​കാ​ർ വി​ന്യ​സി​ച്ചു

ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ത​ന്നെ എ​ർ​ഫു​ർ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഒ​ഴു​ക്ക് ആ​രം​ഭി​ച്ചു. പോ​ലീ​സ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 20,000 പേ​രാ​ണ് എ​എ​ഫ്ഡി വി​രു​ദ്ധ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​തി​ൽ ചി​ല​ർ തീ​വ്ര ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ർ​മ​നി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 6,000-ത്തോ​ളം പോ​ലീ​സു​കാ​രെ ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​ർ ന​ട​ത്തി​യ സി​റ്റ്-​ഇ​ൻ ബ്ലോ​ക്കേ​ഡ് മൂ​ലം റോ​ഡു​ക​ളി​ലും റെ​യി​ൽ ഗ​താ​ഗ​ത​ത്തി​ലും ത​ട​സ​ങ്ങ​ൾ നേ​രി​ട്ടു.

നാ​സി ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വി​മ​ർ​ശ​നം

എ​എ​ഫ്ഡി സ​മ്മേ​ള​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​മ​യ​വും സ്ഥ​ല​വും രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. 1926 ജൂ​ലൈ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ഹി​റ്റ്‌​ല​റു​ടെ നാ​സി പാ​ർ​ട്ടി ആ​ദ്യ​ത്തെ "റൈ​ഹ്സ് പാ​ർ​ട്ടി ദി​നം' ന​ട​ത്തി​യ വൈ​മ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സ​മ്മേ​ള​ന​മെ​ന്ന​ത് വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ത് മ​നഃ​പൂ​ർ​വ​മാ​യ രാ​ഷ്ട്രീ​യ സ​ന്ദേ​ശ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ജ​ർ​മ​ൻ ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​യാ​യ ഡി​ജി​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും ഗ്രീ​ൻ പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

വി​വി​ധ ച​ർ​ച്ചു​ക​ളും സ​മാ​ധാ​ന പ്രാ​ർ​ഥ​ന​ക​ളി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും സ​മ്മേ​ള​നം ആ​രം​ഭി​ച്ചു

പു​റ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന​തി​നി​ട​യി​ലും എ​എ​ഫ്ഡി ദേ​ശീ​യ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് എ​ർ​ഫു​ർ​ട്ട് എ​ക്സി​ബി​ഷ​ൻ ഹാ​ളി​ൽ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ത​ന്നെ ആ​രം​ഭി​ച്ചു. പു​ല​ർ​ച്ചെ ത​ന്നെ നൂ​റു​ക​ണ​ക്കി​ന് പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന വേ​ദി​യി​ലെ​ത്തി.

പാ​ർ​ട്ടി​യു​ടെ സ​ഹ അ​ധ്യ​ക്ഷ​നാ​യ ടി​നോ ച്രു​പ്പ​ല്ല സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ശ​ക്ത​മാ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചു. എ​എ​ഫ്ഡി ഇ​നി വെ​റും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി മാ​ത്ര​മ​ല്ല, ഭാ​വി​യി​ലെ ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​യു​ന്ന ജ​ന​കീ​യ ശ​ക്തി​യാ​ണ് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ആ​ലീ​സ് വൈ​ഡ​ൽ (Alice Weidel) ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും നേ​തൃ​ത്വ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

നി​രോ​ധി​ക്ക​പ്പെ​ട്ട മു​ൻ യു​വ​ജ​ന സം​ഘ​ട​ന​യാ​യ ജു​ങ്കെ ആ​ൾ​ട്ട​ർ​നേ​റ്റീ​വി​ന് പ​ക​ര​മാ​യി ജ​ന​റേ​ഷ​ൻ ഡോ​യ്ച്ച്ലാ​ൻ​ഡ് എ​ന്ന പു​തി​യ യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന് പാ​ർ​ട്ടി​യി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കാ​നും സ​മ്മേ​ള​ന​ത്തി​ൽ തീ​രു​മാ​ന​മാ​യി.

എ​എ​ഫ്ഡി ജ​ന​പി​ന്തു​ണ​യി​ൽ മു​ന്നി​ൽ

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും പു​തി​യ രാ​ഷ്ട്രീ​യ സ​ർ​വേ ക​ണ​ക്കു​ക​ൾ പ്ര​കാ​രം എ​എ​ഫ്ഡി​ക്ക് ഏ​ക​ദേ​ശം 27 ശ​ത​മാ​നം ജ​ന​പി​ന്തു​ണ​യു​മാ​യി മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യാ​യ സി​ഡി​യു ഏ​ക​ദേ​ശം 22 ശ​ത​മാ​ന​വും എ​സ്പി​ഡി 12 ശ​ത​മാ​ന​വും പി​ന്തു​ണ​യു​മാ​യി പി​ന്നി​ലാ​ണ്.

എ​ർ​ഫു​ർ​ട്ടി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

Kerala

ര​ണ്ടാം ദി​ന​വും പ്ര​തി​പ​ക്ഷ ഇ​റ​ങ്ങി​പ്പോ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​കാ​​​ര​​​ബു​​​ദ്ധി​​​യോ​​​ടെ​​​യും നീ​​​തി​​​ര​​​ഹി​​​ത​​​മാ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥ​​​ലം​​​മാ​​​റ്റു​​​ന്നെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി. പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു വേ​​​ണ്ടി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

ഗു​​​രു​​​ത​​​ര രോ​​​ഗി​​​ക​​​ൾ, വി​​​ര​​​മി​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ള്ള​​​വ​​​ർ, വ​​​നി​​​ത​​​ക​​​ൾ, ക്ലാ​​​സ് ഫോ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രെ​​​യെ​​​ല്ലാം ദൂ​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​ണെ​​​ന്നും 33 വ​​​കു​​​പ്പു​​​ക​​​ളി​​​ൽ 310 വ​​​നി​​​ത​​​ക​​​ളെ​​​യും 38 ക്ലാ​​​സ് ഫോ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യു​​​മ​​​ട​​​ക്കം 1982 പേ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി 207 ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചെ​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി.​​​ജോ​​​യി പ​​​റ​​​ഞ്ഞു.

അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും മു​​​ൻ​​​പേ ഇ​​​ഷ്ട​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ മാ​​​റ്റി. എ​​​ൻ​​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ അ​​​പേ​​​ക്ഷ​​​യി​​​ൽ മേ​​​യ് അ​​​ഞ്ചി​​​നു​​​ത​​​ന്നെ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ആ​​​റു​​​പേ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി. സം​​​ഘ​​​ട​​​നാ​​​ നേ​​​താ​​​ക്ക​​​ൾ ലെ​​​റ്റ​​​ർ​​​പാ​​​ഡി​​​ൽ എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ത്താ​​​ൽ ആ​​​രെ​​​യും സ്ഥ​​​ലം​​​മാ​​​റ്റു​​​ന്നു. പ​​​ത്തും പ​​​തി​​​ന​​​ഞ്ചും വ​​​ർ​​​ഷ​​​മാ​​​യി ജോ​​​ലി​​​ചെ​​​യ്തി​​​രു​​​ന്ന താ​​​ത്കാ​​​ലി​​​ക​​​ക്കാ​​​രെ​​​യെ​​​ല്ലാം പി​​​രി​​​ച്ചു​​​വി​​​ടു​​​ന്നു.

വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് മാ​​​റ്റം ന​​​ൽ​​​കു​​​ന്നു. സു​​​താ​​​ര്യ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യും ന​​​ട​​​ത്തി​​​യി​​​രു​​​ന്ന സ്ഥ​​​ലം​​​മാ​​​റ്റ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ച്ചെ​​​ന്നും ജോ​​​യി പ​​​റ​​​ഞ്ഞു. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​യും ജോ​യി വി​മ​ർ​ശി​ച്ചു.

ഒ​​​രു വ​​​കു​​​പ്പി​​​ലും വ്യാ​​​പ​​​ക​​​മാ​​​യ സ്ഥ​​​ലം​​​മാ​​​റ്റം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ സൗ​​​ക​​​ര്യാ​​​ർ​​​ഥം ഏ​​​താ​​​നും സ്ഥ​​​ലം​​​മാ​​​റ്റ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും മ​​​ന്ത്രി സ​​​ണ്ണി​​​ ജോ​​​സ​​​ഫ് മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ഭ​​​ര​​​ണാ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം സ്ഥ​​​ലം​​​മാ​​​റ്റം ന​​​ട​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം തെ​​​റ്റാ​​​ണ്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മ​​​നോ​​​വീ​​​ര്യം ത​​​ക​​​ർ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലോ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലോ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കി​​​ല്ല. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ മാ​​​ത്രം ഇ​​​രു​​​നൂ​​​റോ​​​ളം പേ​​​ർ വി​​​ര​​​മി​​​ച്ചു. പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ​​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷം ജീ​​​വ​​​ന​​​ക്കാ​​​രെ ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും സ്ഥ​​​ലം​​​മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു ഡ​​​സ​​​ൻ ത​​​വ​​​ണ മാ​​​റ്റ​​​പ്പെ​​​ട്ട​​​വ​​​രു​​​ണ്ട്. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ 10 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​രു​​​ന്ന് വേ​​​രി​​​റ​​​ങ്ങി​​​യ​​​വ​​​രു​​​ണ്ട്. അ​​​വ​​​രെ മാ​​​റ്റേ​​​ണ്ട​​​തു​​​ണ്ട്. സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടാ​​​യി​​​രി​​​ക്കി​​​ല്ല യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​ത്. ക​​​ഴി​​​ഞ്ഞ​​​കാ​​​ല​​​ത്ത് നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സ്വാ​​​ഭാ​​​വി​​​ക നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​ന്യാ​​​യ​​​മാ​​​യും ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യും മാ​​​റ്റു​​​ക​​​യാ​​​ണെ​​​ന്നും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് ന​​​ട​​​ത്തി​​​യ സ്ഥ​​​ലം​​​മാ​​​റ്റ​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി​​​വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സീ​​​നി​​​യോ​​​രി​​​റ്റി​​​യ​​​ട​​​ക്കം പ​​​രി​​​ഗ​​​ണി​​​ച്ച് സ്ഥ​​​ലം​​​മാ​​​റ്റം സു​​​താ​​​ര്യ​​​വും മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​ര​​​വും അ​​​ഴി​​​മ​​​തി​​​ര​​​ഹി​​​ത​​​വു​​​മാ​​​യി​​​രി​​​ക്ക​​​ണം. നീ​​​തി​​​ര​​​ഹി​​​ത​​​മാ​​​യ സ്ഥ​​​ലം​​​മാ​​​റ്റം തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വാ​​​ക്കൗ​​​ട്ട്. കെ.​​​രാ​​​ജ​​​ൻ, പി.​​​കെ.​​​പ്ര​​​വീ​​​ണ്‍ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.

International

റഷ്യൻ ആക്രമണം: പ്രതിഷേധമറിയിച്ച് ഹംഗറി

ബു​​​ഡാ​​​പെ​​​സ്റ്റ്: യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​മ​​​റി​​​യി​​​ച്ച് ഹം​​​ഗ​​​റി.

റ​​​ഷ്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് ഹം​​​ഗ​​​റി പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ച​​​ത്. വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം റ​​​ഷ്യ​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ട​​​ർ ഓ​​​ർ​​​ബ​​ന്‍റെ ന​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് വി​​​ഭി​​​ന്ന​​​മാ​​​യി പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പീ​​​റ്റ​​​ർ മ​​​ഗ്യാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​യാ​​​ണ് ഈ ​​​നീ​​​ക്കം വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

ഹം​​​ഗേ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യ റ​​​ഷ്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ യെ​​​വ്‌​​​ജെ​​​നി സ്റ്റാ​​​നി​​​സ്ലോ​​​വോ​​​വി​​​നെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​നി​​​ത ഓ​​​ർ​​​ബ​​​ൻ നേ​​​രി​​​ട്ടു​​​ക​​​ണ്ട് പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം യു​​​ക്രെയ്‌​​​നി​​​ലെ ട്രാ​​​ൻ​​​സ്‌​​​കാ​​​ർ​​​പാ​​​ത്തി​​​യ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് റ​​​ഷ്യ ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.​​​

ഹം​​​ഗേ​​​റി​​​യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന ട്രാ​​​ൻ​​​സ്‌​​​കാ​​​ർ​​​പാ​​​ത്തി​​​യ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി അ​​​നി​​​ത ഓ​​​ർ​​​ബ​​​ൻ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ചു.

Kerala

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം: കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥിനി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​ട്ടേ​​​റെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​തി​​​ർ​​​പ്പ്. പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധം അ​​​തി​​​രു​​​വി​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് സ്ഥാ​​​നാ​​​ർ​​​ഥി പ്പട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ പാ​​​ർ​​​ട്ടി വി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ടാ​​​യി.

ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ൽ യു​​​ഡി​​​എ​​​ഫി സ്ഥാ​​​നാ​​​ർ​​​ഥിപ്പട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട ബി.​​​എ​​​സ്. അ​​​നൂ​​​പ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി. നേ​​​മ​​​ത്ത് സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മു​​​ൻ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ.​​​എ​​​സ്. നു​​​സൂ​​​ർ ക​​​ടു​​​ത്ത ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു പാ​​​ർ​​​ട്ടി വി​​​ട്ടു.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് എ​​​തി​​​രേ​​​യാ​​​ണ് നു​​​സൂ​​​ർ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

പാ​​​റ​​​ശാ​​​ല​​​യി​​​ൽ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ലി​​​നെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു മു​​​ൻ കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ എ.​​​ടി. ജോ​​​ർ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ച​​​ട​​​യ​​​മം​​​ഗ​​​ല​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും കെ​​​പി​​​സി​​​സി അം​​​ഗ​​​വു​​​മാ​​​യ അ​​​രു​​​ണ്‍​രാ​​​ജ് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

സി​​​പി​​​എ​​​മ്മി​​​ൽ നി​​​ന്നെ​​​ത്തി ഒ​​​റ്റ​​​പ്പാ​​​ലം സീ​​​റ്റ് കൈ​​​ക്ക​​​ലാ​​​ക്കി​​​യ പി.​​​കെ. ശ​​​ശി​​​ക്കെ​​​തി​​​രേ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് രം​​​ഗ​​​ത്തെ​​​ത്തി.

Kerala

കേ​ര​ള സ്റ്റോ​റി 2 പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല ; പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ

കൊ​ച്ചി: ദി ​കേ​ര​ള സ്റ്റോ​റി 2 ഗോ​സ് ബി​യോ​ണ്ട് സി​നി​മ​യു​ടെ റി​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. ക​ണ്ണൂ​രി​ലും കൊ​ച്ചി​യി​ലും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ തിയ​റ്റ​റു​ക​ളി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. എ​റ​ണാ​കു​ള​ത്തെ ഷേ​ണാ​യീ​സ് തിയ​റ്റ​റി​ൽ അ​ധി​കൃ​ത​രും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

കേ​ര​ള​ത്തെ ഇ​ക​ഴ്ത്തി​കാ​ണി​ക്കു​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​ദ​ർ​ശ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആ​വ​ശ്യം. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഷേ​ണാ​യീ​സ് തിയ​റ്റ​റി​ൽ രാ​വി​ലെ 10.10ന് ​ന​ട​ത്താ​നി​രു​ന്ന പ്ര​ദ​ർ​ശ​നം മാ​റ്റി. മു​പ്പ​തു ടി​ക്ക​റ്റു​ക​ൾ ഇ​വി​ടെ വി​റ്റു​പോ​യി​രു​ന്നു.

സി​നി​മ​യു​ടെ റി​ലീ​സ് ത​ട​ഞ്ഞ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്‌​ത​തോ​ടെ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് സു​ശ്രു​ത് അ​ര​വി​ന്ദ് ധ​ർ​മ്മാ​ധി​കാ​രി, ജ​സ്റ്റീ​സ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

Kerala

കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വം; പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ്ര​ക​ട​ന​വു​മാ​യെ​ത്തി.

കോ​ർ​പ്പ​റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് പ്ര​വേ​ശി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചു.
പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും കു​ത്തി​യി​രു​ന്ന പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, വീ​ഴ്ച പ​രി​ശോ​ധി​ക്കു​മെ​ന്ന് മേ​യ​ർ പ്ര​തി​ക​രി​ച്ചു.

കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബീ​ച്ചി​ലെ പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് അ​പ​ക​ട​കാ​ര​ണം. ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ഞ്ച് പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​റ്റി​യെ​ങ്കി​ലും ആ​ദ്യം ര​ണ്ട് പേ​രു​ടെ​യും പി​ന്നീ​ട് ഒ​രാ​ളു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

 

International

ഇ​സ്രയേലിൽ ജൂ​ത​ പ്രതിഷേധം

ജ​​​​റു​​​​സ​​​​ലെം: ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ ബ്നി ​​​​ബ്രാ​​​​കി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധി​​​​ത സൈ​​​​നി​​​​ക സേ​​​​വ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ തീ​​​​വ്ര യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക ജൂ​​​​തവി​​​​ഭാ​​​​ഗ​​​​മാ​​​​യ ഹ​​​​രേ​​​​ദി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ഷേ​​​​ധം.

ര​​​​ണ്ടു വ​​​​നി​​​​താ സൈ​​​​നി​​​​ക​​​​ർ ഹ​​​​രേ​​​​ദി ജൂ​​​​ത​​​​രു​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​ണു സം​​​​ഘ​​​​ർ​​​​ഷ​​​​ത്തിനു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. ഇ​​​​വ​​​​രെ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ഓ​​​​ടി​​​​ച്ചു. പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യാ​​​​ണ് ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ൽ​​​​നി​​​​ന്നു വ​​​​നി​​​​താ സൈ​​​​നി​​​​ക​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ തെ​​​​രു​​​​വു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ടു. പ്ര​​​​ക​​​​ട​​​​ന​​​​ക്കാ​​​​ർ മാ​​​​ലി​​​​ന്യ​​​​വീ​​​​പ്പ​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു, റോ​​​​ഡ് ത​​​​ട​​​​ഞ്ഞു, പോ​​​​ലീ​​​​സ് വാ​​​​ഹ​​​​നം മ​​​​റി​​​​ച്ചി​​​​ട്ടു, ബൈ​​​​ക്ക് ക​​​​ത്തി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഇ​​​​രു​​​​പ​​​​തി​​​​ല​​​​ധി​​​​കം പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ പോ​​​​ലീ​​​​സ് ക​​​​ണ്ണീ​​​​ർവാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു അ​​​​പ​​​​ല​​​​പി​​​​ച്ചു. നി​​​​ർ​​​​ബ​​​​ന്ധി​​​​ത സൈ​​​​നി​​​​കസേ​​​​വ​​​​ന ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​നാ​​​​ണു വ​​​​നി​​​​താ സൈ​​​​നി​​​​ക​​​​ർ എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് 28 പേരെ അറസ്റ്റ് ചെയ്തു. ജൂ​​​​ത ഇ​​​​സ്രേലി​​​​ക​​​​ൾ​​​​ക്ക് സൈ​​​​നി​​​​കസേ​​​​വ​​​​നം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, തീ​​​​വ്ര യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക ജൂ​​​​ത​​​​ന്മാ​​​​രെ ഇ​​​​തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് പ​​​​രി​​​​ഷ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

NRI

സൂ​പ്പ​ർ ബൗ​ൾ സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി റോ ​ഖ​ന്ന; ഐ​സ് ഏ​ജ​ന്റു​മാ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​മാ​യ 'സൂ​പ്പ​ർ ബൗ​ൾ' ന​ട​ക്കു​മ്പോ​ൾ, വി​ദേ​ശി​ക​ളെ വേ​ട്ട​യാ​ടു​ന്ന ഇ​മി​ഗ്രേ​ഷ​ൻ ഏ​ജ​ൻ​സി​ക്ക് (ICE) എ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യു​എ​സ് ജ​ന​പ്ര​തി​നി​ധി റോ ​ഖ​ന്ന രം​ഗ​ത്തി​റ​ങ്ങി.കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ന്താ ക്ലാ​ര​യി​ലു​ള്ള ലെ​വി​സ് സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്താ​ണ് അ​ദ്ദേ​ഹം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കൊ​പ്പം ചേ​ർ​ന്ന​ത്.

ആ​ഡം​ബ​ര​ത്തി​ലി​രു​ന്ന് ക​ളി കാ​ണു​ന്ന​തി​ന് പ​ക​രം ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സി​ലി​ക്ക​ൺ വാ​ലി എം.​പി​യാ​യ റോ ​ഖ​ന്ന പ​റ​ഞ്ഞു.

ക​ളി കാ​ണാ​ൻ എ​ത്തു​ന്ന​വ​രി​ൽ നി​ന്നും വി​ദേ​ശി​ക​ളെ പി​ടി​കൂ​ടാ​ൻ ഐ​സ് ഏ​ജ​ന്റു​മാ​രെ വി​ന്യ​സി​ക്കു​മെ​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സൂ​ച​ന​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ ഭീ​തി​യു​ണ്ടാ​ക്കി​യി​രു​ന്നു.

ഇ​മി​ഗ്രേ​ഷ​ൻ ഏ​ജ​ന്‍റു​മാ​രെ ഭ​യ​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ എംപി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് സൂ​പ്പ​ർ ബൗ​ൾ ഞാ​യ​റാ​ഴ്ച ത​ന്റെ ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. ICE Out എ​ന്നെ​ഴു​തി​യ ബോ​ർ​ഡു​ക​ളു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് അ​ണി​നി​ര​ന്നു. ഐ​സി​ന് പു​തി​യ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്റ്റേ​ഡി​യ​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​ൻഎ​ഫ്എ​ൽ (NFL) സു​ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും, ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​വ്യ​ക്ത​മാ​യ മ​റു​പ​ടി​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

National

പപ്പു യാദവിന്‍റെ അറസ്റ്റ്: പാറ്റ്നയിൽ കോൺഗ്രസ് പ്രതിഷേധം  

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ സ്വ​​​ത​​​ന്ത്ര എം​​​പി പ​​​പ്പു യാ​​​ദ​​​വി​​​ന്‍റെ (രാ​​​ജേ​​​ഷ് ര​​​ഞ്ജ​​​ൻ) അ​​​റ​​​സ്റ്റി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പാ​​​റ്റ്ന​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​ഷേ​​​ധം. എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ രാ​​​ഷ്‌​​​ട്രീ​​​യ പ​​​ക​​​പോ​​​ക്ക​​​ൽ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ കോ​​​ലം ക​​​ത്തി​​​ച്ചു.

വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ കേ​​​സി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​ പോ​​​ലീ​​​സ് പ​​​പ്പു യാ​​​ദ​​​വി​​​നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി ബ​​​ല​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
ശ​​​നി​​​യാ​​​ഴ്ച കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ​​​പ്പു യാ​​​ദ​​​വി​​​നെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എം​​​പി​​​യെ പാ​​​റ്റ്ന മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​ടു​​​ത്ത വാ​​​ദം കേ​​​ൾ​​​ക്കും വ​​​രെ അ​​​ദ്ദേ​​​ഹം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രും.

National

മണിപ്പുർ സർക്കാരിനെതിരേ പ്രതിഷേധവുമായി കുക്കി വിദ്യാർഥി സംഘടന

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പുരി​​​ലെ പു​​​തി​​​യ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന് രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യും ധാ​​​ർ​​​മി​​​ക​​​മാ​​​യും യാ​​​തൊ​​​രു ധാ​​​ര​​​ണ​​​യു​​​മി​​​ല്ലെ​​​ന്നു കു​​​ക്കി സ്റ്റു​​​ഡ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ.

ക​​ലാ​​പ​​ത്തി​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ആ​​​ളു​​​ക​​​ൾ​​​ക്കും സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി ജ​​​ന്ദ​​​ർ​​​മ​​​ന്ദി​​​റി​​​ൽ പ്ര​​​ക്ഷോ​​​ഭ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ൽ കു​​​ക്കി​​​ക​​​ൾ ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്ന പ്ര​​​തി​​​ഷേ​​​ധം അ​​​വ​​​സാ​​​നി​​​ച്ചു. പ്ര​​​ദേ​​​ശ​​​ത്ത് ജ​​​ന​​​ജീ​​​വി​​​തം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കു​​​ക്കി സോ, ​​​ഹ​​​മ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട മൂ​​​ന്ന് ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​ർ സ​​​ർ​​​ക്കാ​​​ർ രൂ​​​പവത്ക​​​ര​​​ണ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച​​​താ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണം.

വൈ.​​​ ഖേം​​​ച​​​ന്ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ൽ കു​​​ക്കി വ​​​നി​​​താ​​​ നേ​​​താ​​​വ് നെം​​​ച കി​​​പ്ജെ​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചേ​​​ർ​​​ന്ന​​​തും എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എ​​​ൽ.​​​എം. ഖൗ​​​ട്ടെ​​​യും എ​​​ൻ. സ​​​നേ​​​റ്റും സ​​​ർ​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു​​​മാ​​​ണു പ്ര​​​തി​​​ഷേ​​​ധം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധം അ​​​ക്ര​​​മ​​​ത്തി​​​ലേ​​​ക്കു വ​​​ഴി​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന; എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ബി. ​അ​ശോ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സു​കാ​ർ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഷീ​ൽ​ഡ് ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യാ​ണ് ജ​ല​പീ​ര​ങ്കി​യെ പ്ര​തി​രോ​ധി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നു ഗേ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

Latest News

Corehub Up